
കാര്യ ഗൗരവം... എറണാകുളം ടൗൺ ഹാളിൽ നടന്ന നവ സങ്കൽപ്പ യാത്രയിൽ പങ്കെടുത്ത പദയാത്രകർക്ക് സ്വികരണവും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ആലോചനാ യോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈബി ഈഡൻ എം.പിയും റോജി എം. ജോൺ എം.എൽ.എയുമായി സൗഹൃദം പങ്കിടുമ്പോൾ മൗനമായി ഇരിക്കുന്ന കെ. ബാബു എം.എൽ.എ.