പാലം കടക്കുവോളം... ചെറുവഞ്ചിയിൽ മീൻ പിടിക്കാൻ പോകുന്ന തൊഴിലാളി കുറുകെയുള്ള നടപ്പാലത്തിന് അടിയിലൂടെ കുനിഞ്ഞു പോകണം. പനമ്പുകാട് നിന്നുള്ള കാഴ്ച.