കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച.