കോലഞ്ചേരി: തോന്നിക്ക ശ്രീ മഹാദേവ ക്ഷേത്രത്തിൽ 31ന് വിനായക ചതുർത്ഥിയുടെ ഭാഗമായി രാവിലെ ചന്ദനം ചാർത്തും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വൈകിട്ട് അഷ്ടാഭിഷേകവും നടക്കും.