കോലഞ്ചേരി: പൂതൃക്ക കൃഷിഭവനിൽ നല്ലയിനം ഹൈബ്രിഡ് പച്ചക്കറിത്തൈകൾ വിതരണത്തിനെത്തിയിട്ടുണ്ട്. തക്കാളി, വെണ്ട, വഴുതന, കുറ്റിപ്പയർ എന്നിവ ആവശ്യമുള്ള കർഷകർ കരമടച്ച രസീത്, അപേക്ഷ എന്നിവയുമായി എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.