eashy-antony
ഈശി ആന്റണി

നെട്ടൂർ: നെടുംപറമ്പിൽ ഈശി ആന്റണി (71) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ഷൈൻ, സിജോ. മരുമക്കൾ: ജിൻസി, മേരി റിനീത.