thankamani-chothan
തങ്കമണി ചോതൻ

മാടവന: ഉദയത്തുംവാതിൽ ചെറുകാട്ട്തിട്ടയിൽ പരേതനായ ചോതന്റെ ഭാര്യ തങ്കമണി (82) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. മക്കൾ: ചന്ദ്രിക കൃഷ്ണൻ, ഭരതൻ. മരുമക്കൾ: കൃഷ്ണൻ, സീമ ഭരതൻ.