mariyamma-78
മറിയാമ്മ 78

പെരുമ്പാവൂർ: വെങ്ങോലെ ക്രൈസ്റ്റ് നഗർ ചിറ പുറത്ത് വീട്ടിൽ സി.കെ. വർഗീസിന്റെ (റിട്ട. റയോൺസ് ഉദ്യോഗസ്ഥൻ) ഭാര്യ മറിയാമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തുരുത്തിപ്ലി സെന്റ്‌മേരീസ് യാക്കോബാ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: സിജി, സീന, സ്മിത, എൽദോസ് (യുഎസ്എ). മരുമക്കൾ: ബിജു, സോണി, നിബു, ജിഷ (യുഎസ്എ).