വടുതല: കടവുകാട്ട് പറമ്പിൽ രാമനാഥന്റെ മകൻ കെ.ആർ. സദാനന്ദൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പച്ചാളം ശാന്തി കവാടത്തിൽ. ഭാര്യ: സുലോചന. മക്കൾ: ജയശ്രീ, ബേബി. മരുമക്കൾ: മഹേന്ദ്രൻ, പ്രകാശ്