
പറവൂർ: മുല്ലൂര് പരേതനായ കൊച്ചാപ്പു തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോപ്പൻ (റിട്ട. ഫാക്ട്), പീറ്റർ തോമസ് (കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സഹകരണ ബാങ്ക്), കൊച്ചുറാണി, ഷൈനി, ലിന്റ (നഴ്‌സിംഗ് ട്യൂട്ടർ, ഗവ. നഴ്‌സിംഗ് സ്‌കൂൾ, എറണാകുളം). മരുമക്കൾ: നീന ആന്റണി (ടീച്ചർ, സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്. കൂനമ്മാവ്), സിന്ധു പീറ്റർ (ടീച്ചർ, ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, പാനായിക്കുളം), സെബാസ്റ്റ്യൻ ടി.ആർ. (റിട്ട. പി.ഡബ്ലിയു.ഡി ഓവർസീയർ), ജോൺസൺ, സുനിൽ ചാക്കോ (ഇംഗ്ലീഷ് ഇന്റുക്ലേ, തിരുവനന്തപുരം)