കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കഡറി സ്‌കൂളിൽ മലയാളം സീനിയർ, ഹിസ്റ്ററി ജൂനിയർ, ഹിന്ദി ജൂനിയർ, കണക്ക് ജൂനിയർ അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. ആഗസ്റ്റ് 30 ചൊവ്വാഴ്ച രാവിലെ 10.30ന് സ്‌കൂളിൽ പ്രിൻസിപ്പൽ മുൻപാകെ നേരിട്ടുള്ള അഭിമുഖം നടക്കും.
അയ്യപ്പൻകാവ് എസ്.എൻ ഹയർ സെക്കഡറി സ്‌കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇക്കണോമിക്‌സിന് താത്കാലിക അദ്ധ്യാപക ഒഴിവുണ്ട് യോഗ്യരായവർ ആഗസ്റ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.