തോപ്പുംപടി: പെരുമാനൂർ പമ്പ് ഹൗസിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും പശ്ചിമകൊച്ചിയിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.