നെടുമ്പാശേരി: മേക്കാട് കാരയക്കാട്ടുകുന്ന് ചിറയിൽ റസിഡന്റ്സ് അസോസിയേഷൻ എഫ്.ആർ.എ സെക്രട്ടറി പി.പി.സാജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഗണേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കുമാർ, സെബാസ്റ്റ്യൻ, മുനീറ അബ്ദുൾഖാദർ എന്നിവർ സംസാരിച്ചു.