നെടുമ്പാശേരി: അത്താണി കെ.എ.പി.എൽ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി ഭാരവാഹികളായി എസ്.സുരേഷ് (പ്രസിഡന്റ്), എം.കെ.ശ്രീദേവി (വൈസ് പ്രസിഡന്റ്), എം.സി.സിജു (ഓണററി സെക്രട്ടറി), സിനി വർഗീസ്, പി.കെ.ഉഷ, സി.സി.മോഹനൻ, കെ.കെ.അച്ചു, എം.എസ്. അനിൽകുമാർ, ടി.എ. ജയാനന്ദൻ (ഭരണസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.