snhss-paravur-

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വൺ പ്രവേശനോത്സവം സ്കൂൾ മാനേജർ പി.എസ്.സ്മിത്ത്, പി.ടി.എ പ്രസിഡന്റ് ഇന്ദു അമൃതരാജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പറവൂർ ഈഴവ സമാജം സെക്രട്ടറി എം.കെ.സജീവൻ, പ്രിൻസിപ്പൽ സി.എസ്.ജാസ്മിൻ, പി.ടി.എ വൈസ് പ്രസിഡന്റ് എം.കെ.ജലീൽ, അദ്ധ്യാപകരായ പി.എസ്.ബിന്ദു, പി.പി.രേഖ, കല എന്നിവർ സംസാരിച്ചു.