philomona
ചരമം

വൈപ്പിൻ: തെക്കൻ മാലിപ്പുറം അകത്തൂട്ടു പറമ്പിൽ സ്റ്റീഫന്റെ ഭാര്യ ഫിലോമിന (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് ഓച്ചന്തുരുത്ത് കുരിശിങ്കൽ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആന്റണി, മേരി, ബേബി, ജോസഫ് (ജോപ്പൻ), ജോൺസൺ, ഷീല. മരുമക്കൾ: ടെസി, ജോണി, സെബാസ്റ്റ്യൻ, ടെൽമ, ഷീല, ജോസി .