
പെരുമ്പാവൂർ: രായമംഗലം കല്ല്യേലിൽ പുത്തൻവീട്ടിൽ കെ. രവീന്ദ്രൻ നായർ (75) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജം. മക്കൾ: അശ്വതി, ശ്രീകാന്ത് (ഇറ്റലി), പരേതനായ അജിത്ത്. മരുമക്കൾ: മോഹനൻ (സെയിൽസ് ടാക്‌സ് പ്രൈവറ്റ് ഓഫീസ്, പെരുമ്പാവൂർ), മഞ്ജുഷ, രജ്ഞിനി.