rohilan-78
രോഹിലൻ

പാലാരിവട്ടം: പള്ളിശേരി ജംഗ്ഷൻ പുതുക്കാട്ട് വീട്ടിൽ പി.വി. രോഹിലൻ (78) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ദീപ, നിഷാദ്. മരുമക്കൾ: പവൽകുമാർ, സൗമ്യ.