മൂവാറ്റുപുഴ: കടാതി പള്ളിപ്പാട്ട് വീട്ടൽ പരേതനായ ഡി.കെ.എസ്. കർത്ത (മൂവാറ്റുപുഴ മേള മുൻ സെക്രട്ടറി) യുടെ ഭാര്യ ജ്യോതിഷ്മതി അമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: ബിന്ദു എസ്. കർത്ത (അസോ. പ്രൊഫ. ഗണിത വിഭാഗം, ഇലാഹിയ ആർട്‌സ് കോളേജ് മൂവാറ്റുപുഴ). മരുമകൻ: അഡ്വ. പുരുഷോത്തമൻ പിള്ള (റിട്ട. ജോ.രജിസ്ട്രാർ, എം.ജി. സർവ്വകലാശാല കോട്ടയം).