lorence-tom-66
ലോറൻസ് ടോം

പള്ളുരുത്തി: ഇ.എസ്.ഐ റോഡ് ചാണയിൽ വീട്ടിൽ പരേതനായ സി.എൽ ജേക്കബിന്റെ മകൻ ലോറൻസ് ടോം (കുഞ്ഞുമോൻ - 66) നിര്യാതനായി. വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെയും ബ്ലസ്ഡ് സാക്രമെന്റ്‌സിന്റെയും കുടുംബ യൂണിറ്റിന്റെയും സജീവ പ്രവർത്തകനായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതരായ ചിന്ന സേവ്യർ, ട്രീസാമ്മ ജോസഫ്, മേരി ജോൺ.