തൃക്കാക്കര വെസ്റ്റ് സെക്ഷൻ: എൻ.ജി.ഒ ഫ്ളാറ്റ് പരിസരം, എൻ.ജി.ഒ റൗണ്ട്, ചിത്രാഞ്ജലി സ്റ്റുഡിയോ പരിസരം, അമ്പാടിമൂല, മൈത്രിപുരം, കുന്നുംപുറം, ആലപ്പാട്ട് നഗർ, കിഴക്കേക്കര റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവര സെക്ഷൻ: വാക്ക്‌വെ, ഷിപ്പ്‌യാഡ് ക്വാട്ടേഴ്‌സ്, റെഡ്‌ഷൈൻ കോളിനി പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ. അറ്റ്‌ലാഡീസ് ജംഗ്ഷൻ മുതൽ ചാക്കോ ജംഗ്ഷൻ വരെ ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 5 വരെ .
പള്ളുരുത്തി സെക്ഷൻ: ഓപ്പൻ എയർ, വിശ്വംനഗർ, വാട്ടർടാങ്ക് , ജയലക്ഷ്മി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ.
എരൂർ സെക്ഷൻ: ചക്കാലമുട്ട് ,കടക്കോടം ,റോയൽ ഫോട്ട്ട്രസ്റ്റ് , റോയൽ പാലസ, ജെ.എം പാലസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.