sr-raichel-90
സിസ്റ്റർ റെയ്ച്ചൽ

മൂവാറ്റുപുഴ: എഫ്‌.സി.സി വിമലഗിരി (വാഴപ്പിള്ളി ഈസ്റ്റ്) ഭവനാംഗമായ സിസ്റ്റർ റെയ്ച്ചൽ (ഏലമ്മ - 90) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാൻസിസ്‌കൻ ക്ലാര മഠം വക സെമിത്തേരിയിൽ. സഹോദരങ്ങൾ: ഫാ. അഗസ്റ്റ്യൻ (പാലാ), പരേതരായ ബിഷപ് മാർ ജോൺ പെരുമറ്റത്തിൽ എംഎസ്ടി (ഉജ്ജയിൻ), ത്രേസ്യാമ്മ പെരുമറ്റത്തിൽ, അന്നമ്മ ജോസഫ് കുരിയാസ്, പൗലോസ് പെരുമറ്റത്തിൽ.