അങ്കമാലി: പുളിയനം പെരേപ്പാടൻ പരേതനായ ജോസഫ് ഭാര്യ ആനി (73) നിര്യാതയായി.സംസ്കാരംഇന്ന് രാവിലെ 10ന് എളവൂർ (കുന്നേൽ) സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബി (എൽ.എഫ്.ആശുപത്രി അങ്കമാലി), ജിഷ. മരുമക്കൾ: നീമ, ജെയ്സൺ .