വെങ്ങോല: മേപ്രത്തുപടി കൊല്ലിയേലിൽ പരേതനായ വർഗീസിന്റെ ഭാര്യ സാറാമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെങ്ങോല മാർ ബഹനാം സഹദാ പള്ളിയിൽ. മക്കൾ: പോൾ (ബിസിനസ്), പീറ്റർ (ശാലേം വി.എച്ച്.എസ്.എസ്.). മരുമക്കൾ : ആനീസ്, ഷിനി.