rosy
റോസി വി. നായര്‍

ആലുവ: പെരിയാർ റെസിഡൻസി 6 സിയിൽ പി.എൻ.വി. നായരുടെ ഭാര്യ റോസി വി. നായർ (84) നിര്യാതയായി. കോട്ടയം കോതനല്ലൂർ നെല്ലിത്താനത്തുപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.45 ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമി​ ത്തേരി​യി​ൽ. മകൻ: സത്യൻ നായർ.