ഉദയംപേരൂർ: പടുന്നയിൽ (നെല്ലിപ്പുഴ) പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തകുമാരി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: രാജേശ്വരി, പ്രദീപ് കുമാർ (സബ്‌കോടതി എറണാകുളം), പ്രീതി, പ്രിയ, പ്രസാദ്, പ്രശാന്ത്. മരുമക്കൾ: പരേതനായ സജനൻ, രേഷ്മ, ശിവദാസൻ, സന്തോഷ്.