temple

കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്ര മൈതാനം ടൈൽ പാകിയതിന്റെ സമർപ്പണം ഡോ. പ്രവീൺ പീതാംബരൻ നിർവഹിച്ചു. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, ട്രഷറർ പി.വി. സാംബശിവൻ, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, കെ.പി. ശിവദാസ്, ഭാമ പത്മനാഭൻ എന്നിവർ പങ്കെടുത്തു.