കിഴക്കമ്പലം: പട്ടിമറ്റം മാർ കൂറീലോസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ തത്കാലിക അദ്ധ്യാപക (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ചൊവ്വാഴ്ച രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. അന്വേഷണങ്ങൾക്ക്: 9447821650