കളമശേരി: ശ്രീ മഹാഗണപതി ടെമ്പിൾ ട്രെസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി മഹോത്സവം 29, 30, 31 തീയതികളിൽ നടത്തും. 29 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, നൃത്തനൃത്ത്യങ്ങൾ, തിരുവാതിര, 30 ന് പുരാണ പാരായണം, സോപാനസംഗീതം, 31 ന് 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, പഞ്ചവാദ്യം, സമൂഹ ആരതി, വൈകിട്ട് 7 മണിക്ക് നിമഞ്ജനം.