
ചെങ്ങമനാട്: കപ്രശ്ശേരി കൊല്ലംപറമ്പിൽ പരേതനായ പരമേശ്വരൻ വാദ്ധ്യാരുടെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഷൺമുഖൻ (റിട്ട. ടെൽക്), ഗിരിജ, രാമചന്ദ്രൻ, സരോജം, സൗധ. മരുമക്കൾ: കലാദേവി, സദാനന്ദൻ, ഷൈനി, ഗോപാലകൃഷ്ണൻ,