binu38

തൃപ്പൂണിത്തുറ: തെക്കുംഭാഗം മോനപ്പിള്ളി അടിയോടത്ത് പരേതനായ കരുണാകാരന്റെ മകൻ ബിനു (38) നിര്യാതനായി. മാതാവ്: വത്സല.