പള്ളുരുത്തി : ചെല്ലാനം കൊണ്ടെച്ചൻ കാട്ടിൽ പരേതനായ മാധവന്റെ ഭാര്യ ഇന്ദിര (77) നിര്യാതയായി .സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എം സെൽവൻ, ശുഭ. മരുമക്കൾ: സുനിമോൾ, കെ.കെ ജോഷി.