murali-menon

അങ്കമാലി: ഡോ. വി. കെ. ബാലഗംഗാധരന്റെയും ഇലപ്പുള്ളി മാണിക്കാത്ത് നാരായണിക്കുട്ടിയുടെയും മകൻ എം. ബി. മുരളി മേനോൻ (69) നിര്യാതനായി. സഹോദരങ്ങൾ: രാജി. എൻ. ഉണ്ണി, സുശീല നന്ദകുമാർ, ഗീത പ്രതാപ്, ലളിത ശിവദാസ്.