പള്ളുരുത്തി : കണ്ടക്കടവ് കടവിപ്പറമ്പിൽ പരേതനായ കെ.കെ. സേവ്യറിന്റെ ഭാര്യ ലീല (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30 ന് കണ്ണമാലി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.