
കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്ക് മുഖേനയുള്ള സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി നിർവഹിച്ചു. ബാങ്ക് ഡയറക്ടർമാരായ വി.ഒ.പത്രോസ്, കെ.കെ.രാജേഷ് കുമാർ, എം.ജി.ശ്രീകുമാർ, ഷീജ രാജൻ, കെ.യു.അലിയാർ, ബാങ്ക് സെക്രട്ടറി പി.എ. കാഞ്ചന എന്നിവർ പങ്കെടുത്തു.