ge

കാലടി: ഡി.എ.ഡബ്ലിയു.എഫ് മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് ടി.വി.ആന്റു ഉദ്ഘാടനം ചെയ്തു. എം.സി.സുധാകരൻ അദ്ധ്യക്ഷനായി. ഐ.വി.ശശി റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ, ഏരിയാ പ്രസിഡന്റ് ഡോ. രാജേന്ദ്രൻ നടേപ്പിള്ളി, കെ.എസ്.സദാശിവൻ, സംസ്ഥാന കമ്മറ്റി അംഗം ശിവശങ്കരൻ, പി.ജെ.ബിജു എന്നിവർ സംസാരിച്ചു.