ആലുവ: ആസാദ് ലൈൻ ലക്ഷ്മി നിലയത്തിൽ പത്മനാഭൻ നായർ (67) നിര്യാതനായി. ഭാര്യ: വിലാസിനി. മകൾ: വിദ്യ. മരുമകൻ: സന്തോഷ്.