കാക്കനാട്: കാക്കനാട് സൈനിക് ആശ്രമം സ്ഥാപക പ്രസിഡന്റ് കേണൽ കെ.ബി.ആർ. പിള്ളയുടെ ഭാര്യ രാജലക്ഷ്മി (73) നിര്യാതയായി. മക്കൾ: സഞ്ജയ് (മുംബയ്), ശില്പ (ആർക്കിടെക്ട്, ബംഗളൂരു). മരുമക്കൾ: രൂപ, ഗോപകുമാർ (അസ്പിൻവാൾ, ചെന്നൈ).