വാഴക്കുളം: കദളിക്കാട് തെക്കുംമല നെല്ലിക്കുന്നേൽ എൻ.വി. ജോർജിന്റെ ഭാര്യ ലിസ (69) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: റ്റിജു (ബിസിനസ്), റ്റിജി, ടോംസ്. മരുമക്കൾ: ഷൈജി, സുനിൽ (ബിസിനസ്). സീന.