പള്ളുരുത്തി: വാര്യം വീട്ടിൽ ശശിധരന്റെ ഭാര്യ മോളി (68)നിര്യാതയായി. മകൾ: സുറുമി. മരുമകൻ: കെ.ജെ. ജിനീഷ്.