മുളന്തുരുത്തി സെക്ഷൻ: തുപ്പുംപടി, കോരം ചിറ, വെട്ടിക്കൽ, അമ്പലംചിറ, കൂമുള്ളികാവ്, എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
എരൂർ സെക്ഷൻ: ചക്കാലമുട്ട്, കടക്കോടം, റോയൽ ഫോട്ട്ട്രസ്റ്റ്, റോയൽ പാലസ്, ജെ.എം. പാലസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
തേവര സെക്ഷൻ: കോന്തുരുത്തി റോഡിൽ മട്ടമ്മൽ ജംഗ്ഷൻ മുതൽ കോന്തുരുത്തി ചർച്ച് വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ