nirmal

അങ്കമാലി: യുവാവിനെ ട്രയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാമ്പ്ര കുറുങ്ങാടൻ വീട്ടിൽ ഈനാശുവിന്റെയും അൽഫോൺസയുടെയും മകൻ നിർമ്മലാണ് (33) മരിച്ചത്. കറുകുറ്റി റെയിൽപാളത്തിലാണ് മൃതദേഹം കണ്ടത്. ഡ്രൈവറായ നിർമ്മൽ അവിവാഹിതനാണ്. സംസ്‌കാരം ഇന്ന് 10ന് മാമ്പ്ര സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.