johny-maradu-

മരട്: സൊസൈറ്റി റോഡ് ഡോൺബോസ്കോ ലൈനിൽ നെടുംപറമ്പിൽ ജോണി (63) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: ദിവ്യ, ദിപിൻ. മരുമക്കൾ: ഷിബു, അഞ്‌ജു.