janardhana-shenoy

വൈപ്പിൻ: ചെറായി മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് ചെറായി ദേവസ്വം പറമ്പിൽ ജനാർദ്ദന ഷേണായ് (82) നിര്യാതനായി. ഭാര്യ: പരേതയായ വിഷയ. നിര്യാണത്തിൽ ചെറായി മർച്ചന്റ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.