krishnan-kartha81

പെരുമ്പാവൂർ: മേതല തട്ടായത്ത് വീട്ടിൽ കൃഷ്ണൻ കർത്ത (81) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: സുശീല കുഞ്ഞമ്മ. മക്കൾ: നാരായണൻ, രജനി, മരുമക്കൾ: അതുല്യ, കൃഷ്ണകുമാർ.