ammini-yohannan

കോലഞ്ചേരി: പട്ടിമറ്റം മേച്ചങ്കര പരേതനായ എം.എ. യോഹന്നാന്റെ ഭാര്യ അമ്മിണി നിര്യാതയായി. കോലഞ്ചേരി വാലയിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി വർഗീസ് (ബഹ്റൈൻ), വത്സ ജോർജ്, പരേതയായ ലിസി, പരേതനായ ബാബു മേച്ചങ്കര. മരുമക്കൾ: വർഗീസ് (ബഹ്റൈൻ), ജോർജ് , ജോർജ് , ഷിബി.