കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാല സംഘടിപ്പിച്ച 'പാടാം നമുക്കു പാടാം" പരിപാടി ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എച്ച് സുരേഷ് സംസാരിച്ചു.