കളമശേരി: ആർത്തവ ശുചിത്വരംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ഹൈബി ഈഡൻ എം.പി യുടെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് നടപ്പാക്കുന്ന കപ്പ് ഒഫ് ലൈഫ് പദ്ധതിയുടെ മെൻസ്ട്രുവൽ കപ്പ് വിതരണം നാളെ രാവിലെ 11ന് കളമശേരി ടൗൺ ഹാളിൽ നടക്കും.