മൂവാറ്റുപുഴ:ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് അഷ്ടദ്രവ്യഗണപതിഹോമം, വിശേഷാൽ വിഘ്നേശ്വര പൂജകൾ എന്നിവ നാളെ നടക്കും. രാവിലെ 7.30 ന് അഷ്ടദ്രവ്യഗണപതിഹോമം ദർശനം.തുടർന്ന് വഴിപാടുകൾ.