പെരുമ്പാവൂർ: കഞ്ഞിരക്കാട് ഇ.എം.എസ്. വായനശാലയിൽ വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ എം.ടിയുടെ രണ്ടാമൂഴം പുസ്തകത്തെ അധികരിച്ച് ചർച്ച നടത്തി. എൻ.ആർ. മുരളീധരൻ, ജി.സന്തോഷ്‌കുമാർ, എസ്.ശശികുമാർ, പി.വി.ജയൻ, ജി.ജയകൃഷ്ണൻ, സതി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.